---
title: "പോക്സോ കേസിൽ ബസ് ജീവനക്കാരൻ റിമാണ്ടിൽ ; പാനൂർ, തലശേരി മേഖലകളിലെ റൂട്ടുകളിൽ ഇന്ന് ബസ് സമരം"
english_title: "Bus employee remanded in POCSO case; Bus strike today on routes in Panur and Thalassery regions"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/157972/Bus employee remanded in POCSO case; Bus strike today on routes in Panur and Thalassery regions"
published_at: "2023-10-30T08:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653f199e8f2e0_images.jpeg"
keywords: []
---

# പോക്സോ കേസിൽ ബസ് ജീവനക്കാരൻ റിമാണ്ടിൽ ; പാനൂർ, തലശേരി മേഖലകളിലെ റൂട്ടുകളിൽ ഇന്ന് ബസ് സമരം

> **Lead Summary:** പോക്സോ കേസിൽ ബസ് ജീവനക്കാരൻ റിമാണ്ടിൽ ; പാനൂർ, തലശേരി മേഖലകളിലെ റൂട്ടുകളിൽ ഇന്ന് ബസ് സമരം

## Article Content

പോക്സോ കേസിൽ ബസ് ജീവനക്കാരൻ റിമാണ്ടിൽ ; പാനൂർ, തലശേരി മേഖലകളിലെ റൂട്ടുകളിൽ ഇന്ന് ബസ് സമരം

യാത്രയ്ക്കിടെ സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ചതിന് ബസ് കണ്ടക്ടറെ ചൊക്ലി പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പോക്സോ വകുപ്പ് ' ചുമത്തിയാണ് അറസ്റ്റു ചെയ്തത്. പ്രതിയെ റിമാൻറു ചെയ്തിരുന്നു.

എന്നാൽ കാരണമില്ലാതെയാണ് തൊഴിലാളിയെ അറസ്റ്റ് ചെയ്തതെന്നാരോപിച്ചാണ് പാനൂർ, തലശേരി മേഖലകളിലെ വിവിധ ' റൂട്ടുകളിൽ ഇന്ന് ബസ് സമരം നടത്തുമെന്ന് തൊഴിലാളികൾ അറിയിച്ചത്.

കണ്ണൂർ - തലശ്ശേരി പാനൂർ - തലശ്ശേരി വടകര - തലശ്ശേരി കണ്ണൂർ കോഴിക്കോട് കല്ലിക്കണ്ടി-തലശ്ശേരി തൊട്ടിൽപ്പാലം -തലശ്ശേരി സെ:പൊയിലൂർ-തലശ്ശേരി ചെണ്ടയാട് -തലശ്ശേരി ചെറുവാഞ്ചേരി - തലശ്ശേരി കൂത്തുപറമ്പ് -പാനൂർ മാഹിപ്പാലം - പാനൂർ വടകര -പാനൂർ കണ്ണൂർ - കൂത്തുപറമ്പ്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/157972/Bus employee remanded in POCSO case; Bus strike today on routes in Panur and Thalassery regions)